ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവയ്ക്കണം..!! ഹൈക്കോടതി ഉത്തരവ്
കൊച്ചി : ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫിസുകളുടെ നിർമാണംനിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പുൻചോല, ബൈസൻവാലി,ശാന്തൻപാറ എന്നിവിടങ്ങളിലെ പാർട്ടിഓഫിസുകളുടെ നിർമാണം നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് കോടതി നിർദ്ദേശം നൽകിയത്.…
