സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല!! സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി
തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ചു കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച…
