Tag: #keralanews

ഈരാറ്റുപേട്ട നഗരസഭ ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ. സ്ഥാനാത്ഥി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഈരാറ്റുപേട്ട: അടുത്ത മാസം 12 ന് ഉപതിരെഞ്ഞെടുപ്പ് നടക്കുന്ന കുറ്റിമരം ഡിവിഷനിൽ എസ്.ഡി.പി.ഐ. സ്ഥാനാത്ഥിയായി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് നഗരസഭാ വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.…

വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടി..!! ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കണ്ണൂര്‍: വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു…

Gold Price Today Kerala | ഇന്നും വിശ്രമം..!! തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

കോട്ടയം: തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തന്നെ. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.…

ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു..!!

പത്തനംതിട്ട: ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയുടെ…

എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഓട്ടോ ഡ്രൈവർ തീർത്ഥാടക വാഹനമിടിച്ച് മരിച്ചു!!

എരുമേലി : എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഓട്ടോ ഡ്രൈവർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു മരിച്ചു. കൊരട്ടി കുറുവാമുഴി സ്വദേശി ടി ഡി മജീഷ് (43)…

ആ സങ്കടം ഇനി വേണ്ട!! നടന്‍ ഇന്ദ്രന്‍സ് വീണ്ടും സ്കൂളിലേക്ക്, 10ാം ക്ലാസ് തുല്യതാപഠനത്തിന് ചേര്‍ന്നു

തിരുവനന്തപുരം : പത്താംക്ലാസ് തുല്യത പഠനത്തിന് ചേര്‍ന്ന് നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണു പഠനകാലം. ‘കടുത്ത ദാരിദ്ര്യമായിരുന്നതിനാല്‍…

‘കലിപ്പ് തീരണില്ലഡേ’!! റോബിനെ വീണ്ടും തടഞ്ഞ് എംവിഡി! പിഴയടപ്പിച്ച ശേഷം വിട്ടയച്ചു

പത്തനംതിട്ട: റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് ബസ് എംവിഡി തടഞ്ഞത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി.…

സംസ്ഥാനത്ത് കനത്ത മഴ തുടരും!! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാമെന്നു പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്…

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു..!! എട്ടു പേർ ആശുപത്രിയിൽ

കല്‍പ്പറ്റ: താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിപ്പൂർ…

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസ്; ഒന്നും രണ്ടും പ്രതികൾ സഞ്ചരിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ..!!

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്. KL -26-L -3030 വെള്ള കിയ…