യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്! വ്യാജ ഐഡി കാര്‍ഡ് കേസില്‍ നാല് പ്രവര്‍ത്തകർ അറസ്റ്റിൽ!!
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച കേസില്‍ നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം,…
