Tag: #keralanews

കോട്ടയത്ത്‌ അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതി ട്രെയിനിടിച്ച് മരിച്ചു..!!

കോട്ടയം: കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു. അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ പാലാ സ്വദേശിനി സ്മിത (35) യാണ് മരിച്ചത്. കുമാരനല്ലൂര്‍…

Gold Price Today Kerala | നാലു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. നവംബര്‍ മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന്…

‘ആശങ്കകൾ ഒന്നുമില്ല, ഏത് ചോദ്യത്തിനും മറുപടി പറയാൻ തയ്യാർ’; രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജരായി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ…

വിദേശ ജോലി വാഗ്ദാനം ചെയ്ത് പള്ളിക്കത്തോട് സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടി!! യുവാവ് പിടിയിൽ

പള്ളിക്കത്തോട് : മകൾക്ക് വിദേശത്ത് ജോലി നൽകാമെന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനയടി പള്ളിക്കൽ ഭാഗത്ത്…

കാഞ്ഞിരപ്പള്ളിയിൽ വൻ ഗതാഗതക്കുരുക്ക്!! ദുരിതത്തിലായത് നാട്ടുകാരും യാത്രക്കാരും, തിരിഞ്ഞു നോക്കാതെ പൊലീസുകാർ

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ശബരിമല തീർത്ഥാടകരുമായി വന്ന ബസ് ഇന്ധനം തീർന്ന് പേട്ട സ്കൂളിന് സമീപം നിന്ന് പോയതോടെയാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്.…

പോലീസിന്റെ ഗുരുതര വീഴ്ച; അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം നൽകേണ്ടിവന്നെന്ന് കോടതി; മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം..!! രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിൽ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി…

തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി..!!

തിരുവനന്തപുരം: കല്ലറ നീറുമൺകടവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. പമ്മത്തിൽ കീഴ് ആയിരവില്ലി ക്ഷേത്രത്തിന് സമീപം രഞ്ജന്റെ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12…

‘പോ പുല്ലേ, പോടീ പുല്ലേ…’!! കോട്ടയത്ത് മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച് അഭിഭാഷകർ

കോട്ടയം : സിജെഎം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രതിഷേധിച്ച് അഭിഭാഷകര്‍. ഇതിനെതിരെ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.…

നവകേരള സദസിൽ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ല, സ്‌കൂള്‍ബസും വേണ്ട!! സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.…

‘ജീപ്പിൽ കയറ്റാൻ പറ്റില്ല, ഓട്ടോ വിളിച്ച് പൊയ്ക്കോളൂ’..!!ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ല! 2 പൊലീസുകാർക്ക് സസ്പെൻഷൻ

ഇടുക്കി: കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാൻ തയ്യാറാകാത്ത സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ എം ആസാദ്, കെ…