കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി!
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്റിലെ കംപ്രസ്സറാണ് പൊട്ടിത്തെറിച്ചത്. സേഫ്റ്റി വാൽവിന്റെ തകരാണ്പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. ആളപായമില്ല. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000…
