പാസ്‌വേഡോ, സിം കാര്‍ഡോ വേണ്ട, വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാം; ഗോസ്റ്റ്പെയറിങ്ങില്‍ മുന്നറിയിപ്പുമായി കേന്ദ്രം
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം(സിഇആര്‍ടി-ഇന്‍). ഗോസ്റ്റ്പെയറിങ് എന്ന ഉയര്‍ന്ന തീവ്രതയുള്ള സൈബര്‍ ഭീഷണിയെക്കുറിച്ചാണ് പുതിയ മുന്നറിയിപ്പ്.പാസ്സ്‌വേർഡ് സിം…
