Tag: #keralanews

Gold Price Today Kerala | കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം

കോട്ടയം: സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയതിന് പിന്നാലെ കൂടിയും കുറഞ്ഞുമുള്ള ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍…

സമൂഹ മനഃസാക്ഷിയെ നടുക്കിയ കൊടുംക്രൂരത!! ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്.അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയ കേസിൽ പ്രതി അസഫാക് ആലമിന് ശിക്ഷ വിധിക്കുന്നത് കൃത്യം നടന്ന്…

വലവൂർ ബാങ്കിനെ തകർത്തവർ കള്ളവോട്ടിലൂടെ ഭരണം നിലനിർത്താൻ ശ്രമിക്കുന്നു: യുഡിഎഫ്

പാലാ: വലവൂർ സർവ്വിസ് സഹകരബാങ്ക് സംസ്ഥാന ഭരണത്തിന്റെ പിൻബലത്തിൽ ഭരണം നിലനിർത്തി അഴിമതി മൂടി വയ്ക്കാൻ നിലവിലത്തെ ഭരണസമിതി ശ്രമം നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ…

യൂട്യൂബറെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടി! യുവതികളടക്കം നാലുപേർ പിടിയിൽ

കൊച്ചി: യൂട്യൂബറെ ഹണിട്രാപ്പിൽ കുടുക്കിയകേസിൽ നാല് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്.മലപ്പുറം…

ചീഫ്‌ വിപ്പ്‌ ഡോ. എൻ.ജയരാജിന്റെ “പുള്ളിപ്പുലികളും വള്ളിപ്പുലികളും” നവംബർ നാലിന്..!!

കോട്ടയം: കാഞ്ഞിരപ്പള്ളി എം.എൽ.എയും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ.ജയരാജ് രചിച്ച ‘പുള്ളിപ്പുലികളും വള്ളിപ്പുലികളും’ എന്ന പുസ്തകം നവംബർ നാലിന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ…

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ട!! നിരോധിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാൽ…

സംസ്ഥാനത്ത് മഴ കനക്കുന്നു! മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ടും…

ടാറ്റൂ കേന്ദ്രത്തിന്റെ മറവിൽ വൻ ലഹരിക്കച്ചവടം!! തലസ്ഥാനത്ത് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റൂ കേന്ദ്രത്തിന്റെ മറവിൽ വൻ ലഹരിക്കച്ചവടം .തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ്…

പൊലീസ് മർദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; പാലാ സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്കെതിരെ നടപടി

കോട്ടയം : വാഹന പരിശോധനയുടെ പേരില്‍ 17 കാരനെ മര്‍ദ്ദിച്ച പാലാ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റ് പൊലീസുകാരായ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്.പെരുമ്പാവൂർ സ്വദേശി…

ബിജെപി കൗൺസിലർ സൗമ്യ സന്തോഷ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം

പത്തനംതിട്ട: പത്തനംതിട്ട പന്തളം നഗരസഭയിൽ കൈക്കൂലി വിവാദം. ബിജെപി കൗൺസിലർ സൗമ്യ സന്തോഷ് പട്ടികജാതി കുടുംബത്തിന്റെ പക്കൽ നിന്ന് 35000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സർക്കാർ…