ബാറുകളിലെ ടേൺ ഓവർ ടാക്സ്; ഒളിച്ചു കളിച്ച് സർക്കാർ, കണക്ക് പറയാതെ ധനമന്ത്രി
തിരുവനന്തപുരം: ബാർ ഉടമകളിൽ നിന്ന് പിരിച്ചെടുക്കേണ്ട ടേൺ ഓവർ ടാക്സിൽ സർക്കാർ ഒളിച്ചു കളിക്കുന്നു. ടേൺ ഓവർ ടാക്സിന്റെ വിശദാംശങ്ങൾ തേടിയുള്ള നിയമസഭാ ചോദ്യത്തിന് ഒരു വർഷം…
തിരുവനന്തപുരം: ബാർ ഉടമകളിൽ നിന്ന് പിരിച്ചെടുക്കേണ്ട ടേൺ ഓവർ ടാക്സിൽ സർക്കാർ ഒളിച്ചു കളിക്കുന്നു. ടേൺ ഓവർ ടാക്സിന്റെ വിശദാംശങ്ങൾ തേടിയുള്ള നിയമസഭാ ചോദ്യത്തിന് ഒരു വർഷം…
കോട്ടയം: ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില തിരിച്ചു കയറി. തുടര്‍ച്ചയായി ഇടിഞ്ഞുവന്ന ശേഷമാണ് ഇന്നത്തെ മുന്നേറ്റം. വന്‍ വര്‍ധനവില്ലെങ്കിലും വരാനിരിക്കുന്ന കുതിപ്പിന്റെ സൂചനയാണിതെന്ന് കരുതാം. വില കുറഞ്ഞ വേളയില്‍…
തൃശൂർ: എന്ത് അസുഖത്തിനും തനിക്ക് രക്ഷകനായി മൂത്രമുണ്ടെന്ന് നടൻ കൊല്ലം തുളസി. വലിയ ആശുപത്രിയിൽ പോവുകയോ, ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ടെന്നും മൂത്രം കുടിച്ചാൽ…
നെടുങ്കണ്ടം: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന മുണ്ടക്കയം സ്വദേശിയെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി.മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ്…
ചങ്ങനാശേരി : രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ നഗരമധ്യത്തിൽ യുവാവിന്റെ അതിക്രമം. തടയാൻ ശ്രമിച്ച വ്യാപാരികൾക്കും ഓട്ടോക്കാർക്കും നേരെ മുളകുസ്പ്രേ പ്രയോഗിച്ച് യുവാവിന്റെ സുഹൃത്തുക്കൾ. മുളക്…
കണ്ണൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട…
ഇടുക്കി: മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. ഇടുക്കി കാഞ്ഞാർ സ്വദേശി അൻസ് ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലിൽ ലൈനിലേക്ക് വീണ് കിടന്ന…
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85 ആയി. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക്…
കിടങ്ങൂർ : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ (3,50,000) തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. പാലാ ളാലം പയപ്പാർ…
തിരുവനന്തപുരം: രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നിർമ്മാതാക്കളും ഹാലജൻ…

WhatsApp us