Tag: #keralanews

ആശ്വാസമായി സ്വർണവില, പവന്‍റെ വില 53,000-ത്തിൽ താഴെതന്നെ, വരും ദിവസങ്ങളിൽ വില കൂടുമോ..?

കോട്ടയം: വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വിപണിയിൽ നിന്നും പുറത്ത് വരുന്നത്. 54,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന…

പൊൻകുന്നത്ത് വച്ച് സ്വർണമാല നഷ്‌ടമായതായി പരാതി

കാഞ്ഞിരപ്പള്ളി: പൊൻകുന്നം 20 ആം മൈൽ ഭാഗത്തു 18 ഗ്രാം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണ മാല കാണാതായി. കണ്ട് കിട്ടുന്നവർ ബന്ധപ്പെടുക. ഫോൺ: 8075429892

എസ്എസ്എൽസി, പ്ലസ്ടു തോറ്റവരാണോ? വിഷമിക്കേണ്ട, നിങ്ങളുടെ പഠന ലക്ഷ്യങ്ങൾക്കൊപ്പം പൊലീസിന്റെ ‘ഹോപ്പ്’ ഉണ്ട്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്‍റെ “ഹോപ്പ്” പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍…

ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; 21 കാരനായ സുഹൃത്തിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. മൂന്നര മാസത്തോളം വളർച്ചയെത്തിയ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ്…

ഇനി ‘കോളനി’ വേണ്ട!ചരിത്ര ഉത്തരവില്‍ ഒപ്പുവെച്ച് പടിയിറങ്ങി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ചരിത്രപരമായ ഉത്തരവിറക്കിക്കൊണ്ടാണ് ആലത്തൂരില്‍നിന്ന് എം പിയായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസ്ഥാനമൊഴിഞ്ഞ കെ രാധാകൃഷ്ണന്റെ പടിയിറക്കം. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം…

വീണ്ടും പണി കിട്ടി; സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ…

നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന അര സെൻറീമീറ്റർ മാത്രമുള്ള പുസ് തകവുമായി ഗിന്നസ് സത്താർ ആദൂർ

5 mm നീളം, 5 mm വീതി, 5 mm ഘനം, 90 മില്ലിഗ്രാം തൂക്കം. ഒരു A4 ഷീറ്റുകൊണ്ട് 72 പേജും 70 ഭാഷയിൽ കഥയുമുള്ള…

നന്ദി പൊന്നേ..! തുടർച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ വാരാന്ത്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ സ്വര്‍ണം ഈ ആഴ്ച ഇടിയുകയാണ്. ഇന്നലെ കുറഞ്ഞ ശേഷം ഇന്നും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം…

മുണ്ടക്കയത്ത് നാലുവയസുള്ള കുട്ടിയെ വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞു തട്ടിക്കൊണ്ടു പോവാൻ ശ്രമം; പ്രതിയെ നാട്ടുകാരും പോലീസും പിന്തുടർന്ന് പിടികൂടി

മുണ്ടക്കയം: മുണ്ടക്കയം പറത്താനത്ത് പിതാവിനോടൊപ്പം എത്തിയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ. ഇന്ന് ഉച്ചക്ക് ശേഷമാണ് പറത്താനം മുക്കാലിയിൽ നിന്നും കുട്ടിയെ…