സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം; 1,04,000 രൂപയില്‍ താഴെ തന്നെ; ഇന്നത്തെ നിരക്ക് ഇങ്ങനെ..
മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,03,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
