സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 57,000 കടന്നും കുതിപ്പ്; ആറുദിവസത്തിനിടെ വർധിച്ചത് 1000 രൂപ! ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്നും മുന്നേറി പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്. 57,120 രൂപയാണ് ഒരു…
