‘രണ്ടു കോടി നല്‍കിയില്ലെങ്കില്‍ കൊല്ലും’; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി
നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് കണ്‍ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍…
