എത്താനായത് ആശുപത്രി കവാടം വരെ; യുവതി കാറിനുള്ളില്‍ പ്രസവിച്ചു
തൃശൂർ: പുതുക്കാട് യുവതി കാറിനുള്ളിൽ പ്രസവിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവമുണ്ടായത്. വരന്തരപ്പിള്ളി വടക്കുമുറി സ്വദേശിനിയാണ് കാറിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവ വേദന…
