സ്വന്തമായി കുഴിമാടമുണ്ടാക്കി മരണത്തിനായി കാത്തിരുന്ന എരുമേലി സ്വദേശി പദ്‌മനാഭൻ 95-ാം വയസ്സിൽ യാത്രയായി; കാത്തിരിപ്പ് നീണ്ടത് 25 വർഷങ്ങൾ! ഒടുവിൽ അന്ത്യവിശ്രമം പൊതുശ്മശാനത്തിൽ
മരണപ്പെടുന്നതിനും 25 വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി കുഴിമാടമുണ്ടാക്കി മരണത്തിനായി കാത്തിരുന്ന പദ്‌മനാഭൻ (95) മരിച്ചത് 25വർഷം കഴിഞ്ഞപ്പോൾ. കഴിഞ്ഞ ദിവസമാണ് എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി പദ്മനാഭൻ മരണപ്പെട്ടത്.…
