ശമ്പളം കൊടുക്കാൻ പണമില്ല; കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ
കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്നാം…
