Gold Price Today Kerala | സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി! പവന് ഇന്ന് 400 രൂപയുടെ വർധന
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,520 രൂപയായി. ഗ്രാമിനും ആനുപാതികമായി…
