ഒരുമാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ട് പോയി 70000 രൂപ മോചന മോചനദ്രവ്യം ആവശ്യപ്പെട്ടു; ട്രാന്‍സ് യുവതിയും സുഹൃത്തും പിടിയിൽ
ആലുവയിൽനിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ട്രാൻസ്ജെൻഡർ യുവതിയുമായ റിങ്കി (20), സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ്…
