Gold Price Today Kerala | സ്വര്‍ണം വാങ്ങാന്‍ ഇന്നും നല്ല ദിനം; കുറഞ്ഞ വിലയില്‍ കിട്ടും…
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. 1000ത്തിലധികം രൂപയുടെ കുറവ് വന്ന ശേഷം മൂന്നാംദിനവും അതേ നിരക്കിലാണ് മഞ്ഞലോഹം. ആഗോള വിപണിയില്‍ കാര്യമായ വിലമാറ്റമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലും…
