Tag: #keralanews

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പശുവിനെ അഴിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക്…

മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മകന്‍

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ…

കോട്ടയം ലുലുവിന്റെ ഗതാഗത കുരുക്കിൽ സമയ നഷ്ടം ഉണ്ടായതിനെ ചൊല്ലി തർക്കം; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസിനെ നടുറോഡിൽ ഇടിച്ചിട്ട് മറ്റൊരു സ്വകാര്യ ബസ്! മൂന്ന് പേർക്ക് പരിക്ക്..വീഡിയോ

ലുലു മാളിന്റെ പേരില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിലെ ചൊല്ലി എംസി റോഡില്‍ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടി പതിവാകുന്നു. സമയത്തെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നിറയെ യാത്രക്കാരുമായി…

ബൈ ബൈ..! ​ഗവർണർക്ക് ടാറ്റാ കൊടുത്ത് യാത്രയാക്കി എസ്എഫ്ഐ, കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ നിന്നും മടങ്ങും. കേരളത്തോട് നന്ദി പറഞ്ഞാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ മടക്കം. സർക്കാരുമായി…

നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ! മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച…

പാലായിൽ കേരള കോൺഗ്രസ് (ബി) മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് കേരള കോൺഗ്രസ് (എം) ൽ ചേർന്നു

പാലാ: പാലായിൽ കേരള കോൺഗ്രസ് (ബി) മുൻ നിയോജക മണ്ഡലം പ്രസിഡൻ്റും, പൊതു പ്രവർത്തകനുമായ വേണു വേങ്ങയ്ക്കൽ കേരള കോൺഗ്രസ് (ബി) യിൽ നിന്നും പ്രാഥമിക അംഗത്വം…

അത് വ്യാജ വാര്‍ത്തയല്ല.., എംഎൽഎയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും! എഫ്ഐആര്‍ പകർപ്പ് ക്രിട്ടിക്കൽ ടൈംസ് ന്യൂസിനും

യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്‍റെ പകർപ്പ് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് കിട്ടി. കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും…

ജീവനക്കാര്‍ക്കും കെ.എസ്‌.ഇ.ബിയുടെ ഷോക്ക്‌, സ്‌ഥാനക്കയറ്റം വേണോ? 340 ദിവസവും വൈദ്യുതി ഉല്‍പ്പാദിപ്പിക്കണം!

44 സിവില്‍ എന്‍ജിനീയര്‍മാരുടെ സ്‌ഥാനക്കയറ്റത്തിനു വിചിത്ര ഉപാധിയുമായി കെ.എസ്‌.ഇ.ബി. ചെറുകിട ജലവൈദ്യുത പദ്ധതികളുടെ ചുമതല ലഭിക്കുന്ന എന്‍ജിനീയര്‍മാര്‍ വര്‍ഷത്തില്‍ 340 ദിവസവും അവയില്‍നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാലേ ഇപ്പോള്‍…

വൻ പിഴ മുതല്‍ ഫിറ്റ്നസ് റദ്ദാക്കല്‍ വരെ! ജനുവരി 15 വരെ കര്‍ശന വാഹന പരിശോധനയുമായി എം. വി. ഡി

റോഡപകടങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമലംഘനം തടയാൻ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച്‌ വാഹന പരിശോധന ഊർജിതമാക്കുന്നു. വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്‌ഥാപിച്ച…

കഞ്ചാവുമായി മകനെ പിടിച്ചെന്ന വാർത്ത വ്യാജമെന്ന് പ്രതിഭ! സുഹൃത്തുക്കൾക്കൊപ്പം ചോദ്യം ചെയ്തത് മാത്രമെന്നും സിപിഎം എംഎൽഎ

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയിൽ പ്രതികരിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. വാർത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന്…