Tag: #keralanews

പുതുവര്‍ഷത്തില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇതിനോടൊപ്പം ഫോര്‍ട്ട്…

യു പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍! പിടികൂടിയത് പാലത്തിനടിയില്‍ മദ്യപിക്കുന്നതിനിടെ

യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് പ്രതി കനിവിനെ(21)കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍…

20 കോടി സമ്മാനം; ക്രിസ്മസ്-പുതുവത്സര ബമ്ബര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന! ടിക്കറ്റിന്റെ അച്ചടി വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

കോടി ഒന്നാം സമ്മാനം ലഭിക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്ബര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന. ആദ്യമായാണ് ടിക്കറ്റ് വില്പന ഇത്രയും ഉയരുന്നത്. ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിക്ക് 400 രൂപയാണ്…

‘ഒരുപാട് അനുഭവിച്ചു, മരിച്ചാൽ മതി, വധശിക്ഷ വേണം’! കരഞ്ഞുകൊണ്ട് ജഡ്ജിക്ക് മുന്നില്‍ പ്രതി

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും കേസിലെ പതിനഞ്ചാം പ്രതിയായ എം സുരേന്ദ്രന്‍. ഇനി…

പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎമ്മിന് തിരിച്ചടി; മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ! 10 പേരെ വെറുതെവിട്ടു

പെരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ…

മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായി! കണ്ണൂര്‍ മെഡി. കോളജിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌ന (30) യാണ് മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്റെ കാഴ്ച…

Gold Price Today Kerala | പേരിന് മാത്രം കുറഞ്ഞ് സ്വർണവില; ആശ്വസിക്കാൻ വകയില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയിലെത്തി. പവന് 120 രൂപ കുറഞ്ഞതോടെ 57,080 രൂപയിലെത്തി. കഴിഞ്ഞ ദിവസം…

തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു,18 പേര്‍ക്ക് പരിക്ക്! മരിച്ചത് കോട്ടയം സ്വദേശികൾ

തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ, ജോബിന്‍ തോമസ് എന്നിവരാണ്…

പത്തനംതിട്ടയില്‍ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നത് റൗഡിയും ക്രിമിനലുകളും അടക്കം 50 പേർ! സ്വീകരിച്ച് പാർട്ടി

പുതുതായി സിപിഎം പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ റൗഡ് പട്ടികയിൽ ഉൾപ്പെട്ടയാളും ക്രിമിനൽ കേസ് പ്രതികളും. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിൽ…

പാറമേക്കാവ്, തിരുവമ്പാടി വേല: തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ടിന് അനുമതിയില്ല; കേന്ദ്ര ചട്ടം വിലങ്ങുതടി!

തൃശ്ശൂർ പൂരം പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ…