Tag: #keralanews

സ്വർണവില ഉയരത്തിൽ തന്നെ; ഇന്ന് കുറഞ്ഞത് 80 രൂപ മാത്രം! നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് 65,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്‍ വില 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,760 രൂപ. ഗ്രാമിന്…

ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാല് ജില്ലകളിൽ ചൂട് കൂടും

സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്,…

പുതിയ പോലീസ് മേധാവി പട്ടികയിൽ ഇടംപിടിച്ച് എം ആർ അജിത് കുമാർ; പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി

എം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡിജിപി പട്ടികയിൽ. ആഭ്യന്തര വകുപ്പ് പട്ടിക കേന്ദ്രത്തിന് അയച്ചു. നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയൻ എഡിജിപി എം.ആർ അജിത്…

മദ്യലഹരിയിൽ ദിവസങ്ങളോളം അമ്മയെ ക്രൂരമായി മർദ്ദിച്ചു; ദൃശ്യങ്ങളടക്കം പകർത്തി ബന്ധുക്കൾ, മകൻ പിടിയിൽ

പത്തനംതിട്ട: തിരുവല്ലയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. പടിഞ്ഞാറ്റുംചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് (48) ആണ് അറസ്റ്റിലായത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.…

ഇടുക്കിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി; കാലിനേറ്റ പരുക്ക് ഗുരുതരം

തൊടുപുഴ: ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. കൂട് സ്ഥാപിച്ചിടത്തു നിന്ന് 300 മീറ്റര്‍ അകലെയായാണ് കടുവ കണ്ടെത്തിയത്. ആരോഗ്യ സ്ഥിതി മോശമായ കടുവ…

സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം, കുട, കുടിവെള്ളം എന്നിവ നൽകണം; ഇല്ലെങ്കിൽ തൊഴിലുടമക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്യൂരിറ്റി ജീവനക്കാർക്ക് പ്രതികൂല കാലാവസ്ഥയില്‍ ഇരിപ്പിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തൊഴിലുടമകൾ ചെയ്തു നൽകണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍…

കോട്ടയത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയം പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂളിന്‍റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.…

Obituary- ചരമം: കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ ഐഷാബീവി (90) വയസ്സ് നിര്യാതയായി

കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ പരേതനായ ആലിക്കുഞ്ഞിന്റെ ഭാര്യ ഐഷാബീവി (90) വയസ്സ് നിര്യാതയായി. കബറടക്കം നാളെ 15/03/2025 രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി കബർസ്ഥാനിൽ. 📌 വാർത്തകൾ…

പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കും ഒപ്പം ഗ്രേവി കുറവ്; ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം, ഉടമയെ ചട്ടുകം കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ യുവാക്കൾ ചട്ടുകത്തിന് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ആലപ്പുഴ താമരക്കുളത്താണ് ഹോട്ടൽ ഉടമയും യുവാക്കളും തമ്മിൽ…

12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ 23കാരി! വിവരം പുറത്തുവന്നത് കൗണ്‍സിലിംഗിനിടെ; പോക്സോ കേസിൽ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തളിപ്പറമ്പിൽ പോക്‌സോ കേസിൽ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.…