മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; ഈരാറ്റുപേട്ടയില്‍ യുവാവിന് ദാരുണാന്ത്യം
ഈരാറ്റുപേട്ട: മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട നടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ചത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം…
