Tag: #keralanews

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി! ഇൻസ്റ്റാഗ്രാം സുഹൃത്തായ 25കാരൻ അറസ്റ്റിൽ

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ്…

മദ്യ ലഹരിയില്‍ അയല്‍വാസിക്ക് നേരെ അസഭ്യവര്‍ഷം; പൊതുസമൂഹത്തോട് മാപ്പുചോദിച്ച് വിനായകൻ!

ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും ന​ഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് മാപ്പപേക്ഷയുമായി താരം രം​ഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ്…

ഒരിഞ്ച് പിന്നോട്ടില്ല! മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിലയുറപ്പിച്ച് സ്വർണം; വില 60,000ന് തൊട്ടരികില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7450 രൂപ നല്‍കണം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും…

കണ്ണൂരിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു; പൊൻകുന്നം, എരുമേലി സ്വദേശികളായ രണ്ടുപേർ പിടിയിൽ! ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത് നിന്ന്

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. പൊൻകുന്നം സ്വദേശി ബിബിൻ, എരുമേലി സ്വദേശി…

ആശങ്ക വേണ്ട! ആരും പരിഭ്രാന്തരാകരുത്; ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള…

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ് മരിച്ചത്. ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയതാണ് ഫെസിന്‍.…

കൂട്ടിക്കൽ ജയചന്ദ്രൻ എവിടെ?നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നടനെതിരെ ലുക്കൗട്ട് നോട്ടീസ്‌

നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്. നടൻ്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുൻപ് കോഴിക്കോട് സെഷന്‍സ്…

കോട്ടയം ഇല്ലിക്കലിൽ കത്തിക്കുത്ത്; വായോധികൻ കൊല്ലപ്പെട്ടു! പ്രതി പരിക്കുകളോടെ ആശുപത്രിയിൽ, അക്രമം കഞ്ചാവിന്റെ ലഹരിയിൽ..

കോട്ടയം: ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ നടന്ന കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇല്ലിക്കൽ പ്ലാത്തറ റെജിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിദാസ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ…

ഉടുതുണി ഉരിഞ്ഞ് വിനായകൻ! ഫ്ളാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നടന്റെ നഗ്നതാ പ്രദർശനവും അസഭ്യവർഷവും; വീഡിയോ

നടൻ വിനായകൻ നഗ്നതാ പ്രദർശനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രമൂരിക്കാട്ടുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. എതിർ വശത്തുള്ള കെട്ടിടത്തിൽ…

ആശുപത്രിവാസം ആവശ്യമില്ലെന്നു പറഞ്ഞ് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; നഷ്ടപരിഹാരം നൽകാൻ വിധി

എറണാകുളം: ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്മിറ്റ് ആയി ചികിത്സ തേടി എന്ന പേരില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍…