കോട്ടയം സ്വദേശിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ; മാതാപിതാക്കളോട് ക്ഷമ ചോദിച്ച് വിദ്യാർഥിനിയുടെ കുറിപ്പ്
കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി…
