Tag: #keralanews

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് അവകാശവാദം! പരാക്രമം കാണിച്ച് യുവാവ്; മൂന്ന് യുവാക്കള്‍ക്ക് മര്‍ദ്ദനം, ബൈക്കുകള്‍ അടിച്ചു തകര്‍ത്തു

ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ…

ഹോട്ടലുകളില്‍ നിന്നും മറ്റും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ മിക്കയിടത്തും നടക്കുന്ന ചതി നിങ്ങള്‍ അറിയണം; പണി കിട്ടും!

കോട്ടയം: വേനല്‍ കടുക്കുമ്ബോള്‍ ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കടകള്‍ കൂണുപോലെ പൊന്തുകയാണ്. എന്നാല്‍ ഇത്തരം കടകളില്‍ നിന്ന് വെള്ളമടക്കം വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നാരങ്ങ…

വൺ ലാസ്റ്റ് റൈഡ്… ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും! വന്‍ പ്രഖ്യാപനവുമായി ആട് ടീം

ആട് 3 മലയാളം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷം ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്ന് പേരിട്ട ചിത്രം നിര്‍മ്മാതാക്കളായ ഫ്രൈ‍ഡേ ഫിലിം…

നൂറോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വിവസ്ത്രനാക്കി 3 ദിവസം ക്രൂരമായി പീഡിപ്പിച്ചു! ദേഹമാസകലം 19 ഗുരുതര മുറിവുകള്‍; വയറ്റില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്! സിദ്ധാര്‍ത്ഥന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്, കോളേജുകളില്‍ ഇപ്പോഴും നിര്‍ബാധം റാഗിംഗ് തുടരുമ്പോഴും കൈയ്യും കെട്ടി നോക്കിനിന്ന് സര്‍ക്കാര്‍

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ എസ്എഫ്ഐ വിദ്യാർത്ഥി സംഘം റാഗിങ്ങിന് വിധേയമാക്കി മരണത്തിലേക്ക് തള്ളിവിട്ടിട്ട് ഒരു വർഷം തികയുന്നു. നാളെയാണ് സിദ്ധാർത്ഥൻ്റെ മരണത്തിന് ഒരാണ്ട്…

പുലർച്ചെ 3 മുതൽ പൂവൻകോഴിയുടെ കൂവൽ, ഉറങ്ങാൻ പറ്റുന്നില്ല; കോഴിക്കൂട് മാറ്റാൻ ഉത്തരവിട്ട് ആർഡിഒ!

അടൂർ: നല്ല സുഖമായി ഉറങ്ങുമ്പോൾ ഒരു പൂവൻകോഴി കൂവിയാലോ?. ഉറക്കത്തിന്‍റെ കാര്യത്തിൽ ഏകദേശമൊരു തീരുമാനം ആവില്ലേ?. ഒരുദിവസം ആണെങ്കിൽ ചിലപ്പോൾ നമ്മളതങ്ങു സഹിച്ചെന്നുവരും. എന്നാൽ ദിവസേന ആയാലോ?…

നരഭോജി പ്രയോഗം മുക്കി ശശി തരൂർ; സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം

സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച്…

കെഎസ്യൂ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത സാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: സിപിഐഎം ന്റെ അക്രമ രാഷ്ട്രീയത്തിൽ കൊല ചെയ്യപ്പെട്ട കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ , ഷുഹൈബ്, അനുസ്മരണം കാഞ്ഞിരപ്പള്ളി SD കോളേജ്…

ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡനശ്രമം; പെൺകുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ചാരിറ്റിയുടെ മറവിൽ പീഡനശ്രമം. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പരാതി ഉയർന്നത്. ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ശരീരത്തിൽ കടന്ന്…

വരണ്ടു കിടന്ന കിണര്‍ നിറച്ച്‌ ‘അത്ഭുത ഉറവ’; കടുത്ത ചൂടിലും വെള്ളം ഒഴുകിയെത്തി! ഞെട്ടൽ മാറാതെ കുടുംബം

കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി കുടുംബം. നാല് അടിയോളം വെള്ളമുണ്ടായിരുന്ന കിണറാണ് നിറഞ്ഞത്. മാടത്തുംപടി ജംഗ്ഷനു സമീപം…

‘ബാങ്ക് മാനേജർ മരമണ്ടൻ.. ’ കത്തി കാട്ടിയ ഉടൻ മാറിത്തന്നു; എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്നും പിന്മാറിയേനെ! പ്രതി റിജോ ആന്റണി പൊലീസിനോട്

ചാലക്കുടി ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ബാങ്കിലുണ്ടായിരുന്ന പണം മുഴുവനായി എടുക്കണമെന്ന് കരുതിയിരുന്നില്ല. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽനിന്ന്…