Tag: #keralanews

എന്‍റെ മോളെ തൊടുവോടാ… മകളെ പീഡിപ്പിച്ച ബന്ധുവിനെ കോടതി വളപ്പിൽ മർദിച്ച് മാതാവ്! മരണ വീട്ടിലെ പീഡനത്തിൽ വിധി

പത്തു വയസുകാരിയെ ഭീഷണിപ്പെടുത്തി വായ പൊത്തിപ്പിടിച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് അറുപത്തിനാല് വർഷം കഠിന തടവും 30,000 രൂപ പിഴയും. കുട്ടിയുടെ ബന്ധു കൂടിയായ സുരേഷിനെതിരെ (45)…

‘നിനക്കൊക്കെ കഴിവുണ്ടോടാ, എന്റെ മുന്നിൽ വന്ന് കാണിക്ക്’; ട്രോളിയവരെ വെല്ലുവിളിച്ച് രേണു സുധി

അടുത്തിടെയായി വലിയ തോതിൽ ട്രോളുകളും വിമർശനങ്ങളും നേരിടുന്ന ആളാണ് രേണു സുധി. ഇവരുടെ റീലുകളും വീഡിയോകളും ആൽബങ്ങളുമൊക്കെയാണ് ഈ വിമർശനങ്ങൾക്ക് കാരണം. മുൻപ് നെ​ഗറ്റീവ് കമന്റുകൾ വരുമ്പോൾ…

പിതാവ് പിന്നോട്ട് എടുത്ത വാഹനം തട്ടി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം! സംഭവം കോട്ടയത്ത്

കോട്ടയം: പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കോട്ടയം അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻദാസ് -മരിയ ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്.…

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും ജാമ്യാപേക്ഷ തള്ളി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് പെൺമക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും ജാമ്യമാണ് തള്ളിയത്.…

എനിക്ക് 32 വയസ്, പ്രായ വ്യത്യാസം 9; പൊക്കക്കുറവ് വിഷയമേയല്ല! കുറവുകളെ തോൽപ്പിച്ച് ഒന്നായ മിഥൂട്ടിയും പാർവതിയും

ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മിഥൂട്ടി എന്ന മിഥുൻ സുരേഷ്. രം​ഗണ്ണന്റെ പിള്ളേരെ വിറപ്പിച്ച് കയ്യടി…

മൂത്രമൊഴിക്കാൻ ബസ് നിര്‍ത്താനാവശ്യപ്പെട്ടു; യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച്‌ ടൂറിസ്റ്റ് ബസ് ക്ലീനര്‍!

ദീർഘദൂരയാത്രക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്നാവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസിന്റെ ക്ലീനർ ക്രൂരമായി മർദിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവിനെ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി…

‘ഫോറസ്റ്റ് ഓഫീസ് കത്തിക്കും’ കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ ബലമായി മോചിപ്പിച്ചു

പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ കെ.യു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ…

വിപണിയിൽ ആശ്വാസമോ? സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവില പവന് 840 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,440…

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ച അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.…

‘ലഹരിക്കേസിൽ വാടകക്കാരെ പിടിച്ചാൽ ഉടമസ്ഥർ പ്രതിയാകില്ല’: വാർത്ത അടിസ്ഥാന രഹിതമെന്ന് എക്സൈസ് വകുപ്പ്

വാടകക്കാർ ലഹരി കേസിൽപ്പെട്ടാൽ കെട്ടിട ഉടമകളെ പ്രതിചേർക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എക്സൈസ് വകുപ്പ്. അത്തരത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതിഥി…