Tag: #keralanews

കുടയെടുത്തോ മക്കളെ!! മഴ ഇതാ എത്തി; കോട്ടയം ഉൾപ്പടെ 7 ജില്ലകൾക്ക് മുന്നറിയിപ്പ്

കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ…

കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ബൈക്കിൽ കറങ്ങി നടന്ന് വീണ്ടും കഞ്ചാവ് വില്പന! ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പാണ്ടി ജയനെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്ത് പാലാ എക്സൈസ് റേഞ്ച് ടീം

പാലാ: കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ബെക്കിൽ കറങ്ങി നടന്ന് വീണ്ടും കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. മീനച്ചിൽ…

വഖഫിലും മുനമ്പത്തും കോൺഗ്രസ് സ്വീകരിച്ചത് ക്രിസ്ത്യൻ വിരുദ്ധ നിലപാട്; ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം രാജിവെച്ചു

ഇടുക്കി: വഖഫ് ഭേദഗതി ബില്ലിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനമാണ് രാജിവെച്ചത്. ഒരു വിഭാഗത്തെ മാത്രം…

നടൻ രവികുമാർ അന്തരിച്ചു

എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ (71) അന്തരിച്ചു.അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്‌ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെ അവിടെവച്ചായിരുന്നു…

എമ്പുരാൻ എഫക്‌ട്? ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്! ഫെമ നിയമ ലംഘനമെന്ന് ആരോപണം

ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ്…

C-Times Follow Up: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി 26-ാം മൈൽ പാലാമ്പ്ര മെയ്ബറി ഹോംസ് കീരംചിറ വീട്ടിൽ ജോഫി തോമസിനെയാണ് കണ്ടെത്തിയത്. 📌 വാർത്തകൾ നിങ്ങളുടെ…

റെക്കോർഡ് ഉയരത്തിൽ നിന്ന് കുത്തനെ വീണ് സ്വർണവില; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ വിലണിയിൽ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 1280 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട…

എഐ ക്യാമറകള്‍ വീണ്ടും സജീവം; പണികിട്ടുന്നത് ഈ മൂന്ന് തെറ്റുകള്‍ക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി!

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായി പിഴ ചുമത്തുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച എഐ ക്യാമറകള്‍ കേരളത്തിലെ നിരത്തുകളില്‍ വീണ്ടും സജീവമായി. സാമ്ബത്തിക പ്രതിസന്ധി കാരണം ഇടയ്ക്ക് പിഴയീടാക്കല്‍ കൃത്യമായി നടന്നിരുന്നില്ലെങ്കിലും…

സമ്പൂർണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി കാഞ്ഞിരപ്പള്ളി! മികച്ച ഗ്രാമപഞ്ചായത്ത് കൂട്ടിക്കൽ

കാഞ്ഞിരപ്പള്ളി: കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്തമാകുന്നതോടു കൂടി രാജ്യത്തിന് നാം മാതൃകയാവുകയാണ്. നമ്മുടെ നാട് പൂര്‍ണ മായും മാലിന്യമുക്തമാകുന്നതോ ടൊപ്പം തുടര്‍പരിപാലനവും ഉണ്ടാവണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.…

കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. കുട്ടിയെ…