Tag: #keralanews

ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം..!! കോട്ടയത്ത് അഭിഭാഷകയായ അമ്മയും രണ്ടു മക്കളും ജീവനൊടുക്കിയതിനു പിന്നാലെ വൈകാരിക കുറിപ്പുമായി ഏറ്റുമാനൂർ എസ്.എച്ച്.ഒ അൻസൽ അബ്ദുൽ

കോട്ടയം: ഒരുമാസത്തിനിടെ തുടർച്ചയായ രണ്ടാമത്തെ കൂട്ട ആത്മഹത്യയാണ് കോട്ടയം ഏറ്റുമാനൂരിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് രണ്ട് സംഭവങ്ങളിലും കൂട്ട ആത്മഹത്യകൾ ഉണ്ടായത് എന്നാണ്…

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ വീട്ടിൽ ഫൈസൽ എന്നയാളെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവ്…

ആലപ്പുഴയെ നടുക്കി അയൽവാസികളുടെ അരുംകൊല, വാക്കുതർക്കത്തിനൊടുവിൽ ചുറ്റിക കൊണ്ട് വീട്ടമ്മയെ അടിച്ചുകൊന്നു!

ആലപ്പുഴയെ നടുക്കി അയൽവാസികളുടെ കൊടും ക്രൂരത. അയൽവാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ…

വ്ലോഗര്‍ തൊപ്പി ഫ്രീയായി; ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ മുഹമ്മദ് നിഹാലിനെ വിട്ടയച്ചു

സ്വകാര്യ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗര്‍ തൊപ്പിയെന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ വിട്ടയച്ചു. ബസ് തൊഴിലാളികൾ പരാതി നൽകാത്തതിനെ തുടർന്നാണ് അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം നിഹാലിനെയും…

റോക്കറ്റ് കുതിപ്പിൽ സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, വീണ്ടും 70,000 കടന്നു! സർവ്വകാല റെക്കോർഡ്..

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്. ഇന്നലെ…

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ADGP എം ആർ അജിത് കുമാറിന് സർക്കാരിൻറെയും ക്ലീൻ ചിറ്റ്! വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍. അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. പി വി അന്‍വറിന്റെ…

എരുമേലിയില്‍ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു! മൂന്ന് പേരുടെ നില ​​ഗുരുതരം

കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. ആറ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു.…

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ!

വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍. സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിനാണ് തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര ബസ് സ്റ്റാന്റില്‍…

വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം മോഷണം പോയി! കീഴ്ശാന്തിയെ കാണ്മാനില്ല

ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമാണ് മോഷണം പോയത്. 20 പവന്റെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. എഴുപുന്ന ശ്രീ…

സിഗരറ്റ്‌ തട്ടിക്കളഞ്ഞതിന് പ്രതികാരം; പോലീസുകാരെ ഹെല്‍മറ്റുകൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ 19-കാരൻ! 2 സിപിഒമാര്‍ക്ക് പരിക്ക്

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19-കാരൻ പിടിയില്‍. കുളത്തൂർ മണ്‍വിള സ്വദേശി റയാൻ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.…