Tag: #keralanews

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍…

ഇന്നും കനത്ത ചൂട്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്ന് നിര്‍ദേശം

കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…

തടിലോറിയും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട: തൃശ്ശൂരിന് സമീപം തടിലോറിയും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഈരാറ്റുപേട്ട സ്വദേശി മരിച്ചു. ലോറി അപകടത്തിൽ മരിച്ചു. ഈരാറ്റുപേട്ട മുരി കോലിൽ ബഷീർ (58) ആണ്…

വീഴ്ചയ്ക്ക് ശേഷം സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 72,000ന് മുകളില്‍ തന്നെ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും.…

കോട്ടയം ചങ്ങനാശ്ശേരി KSRTC ബസ് സ്റ്റാൻഡ് പുനർനിർമാണത്തിനിടെ പഴയ കിണർ കണ്ടെത്തി; നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു

ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പഴയ കിണർ കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ സ്റ്റാൻഡിലെ തറ പൊളിച്ചു മാറ്റുന്നതിനിടെയാണ് ജോലിക്കാർ പഴയ കിണർ കണ്ടത്. ഇതേ…

എസ്‌എസ്‌എല്‍സി പരീക്ഷാഫലം മേയ് 9ന് പ്രഖ്യാപിക്കാൻ സാധ്യത; ഫലം കാത്തിരിക്കുന്നത് 8,9 6,447 വിദ്യാർഥികൾ

എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചശേഷം അടുത്തദിവസങ്ങളിൽ…

പ്രസാദമായി നല്‍കിയ ഉണ്ണിയപ്പം മോശമെന്ന് പറഞ്ഞ് തെറിവിളിയും കൊല്ലുമെന്ന് ഭീഷണിയും! ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പരാതി നല്‍കി; അറസ്റ്റ്

പ്രസാദമായി നല്‍കിയ ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച്‌ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പോലീസിന്റെ പിടിയില്‍. യുവാവ് ഫോണ്‍ റെക്കോര്‍ഡ് സഹിതം നല്‍കിയ പരാതിയിലാണ് നടപടി. ഏനാത്ത് കടമ്ബനാട്…

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

വയനാട്ടില്‍ എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. കോളനിയോട് ചേര്‍ന്ന പ്രദേശത്ത് എത്തിയ കാട്ടാന അറുമുഖനെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ചെമ്പ്രമലയോട് ചേര്‍ന്ന…

വടക്കൻ കേരളത്തിൽ ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത! അറിയിപ്പുമായി കെ.എസ്.ഇ.ബി

വടക്കൻ കേരളത്തിൽ ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഏപ്രിൽ 24 മുതൽ 26 വരെയാണ് വടക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ അര മണിക്കൂർ…

വാഗമണിൽ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു! വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഇടുക്കി: വാഗമൺ പുള്ളിക്കാനത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളേജിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ…