Tag: #keralanews

‘മുഖത്ത് ഒരു വിഷമവും കാണുന്നില്ലല്ലോ?, ലിപ്സ്റ്റിക് ഒക്കെ ഉണ്ടല്ലോ?’; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും…

കൃത്യമായി ജോലി ചെയ്യുന്നില്ല; എരുമേലി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലൻസ് അന്വേഷണം! നടപടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നല്‍കിയ പരാതിയില്‍

എരുമേലി : എരുമേലി പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം. പഞ്ചായത്ത്‌ പ്രസിഡന്റ് നല്‍കിയ പരാതിയില്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലൻസ്…

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പരിശോധന

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കലക്ടര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലത്ത് ഭീഷണി…

കുമാരകത്ത് പാലം നിര്‍മാണ പ്രവര്‍ത്തനത്തിന് എത്തിച്ച ടണ്‍ കണക്കിന് ഇരുമ്പ് കമ്പികൾ മോഷണം പോയി! പരാതിയുമായി കരാറുകാരായ കൺസ്ട്രക്ഷൻ കമ്പനി

കുമരകം: നിർമ്മാണം പുരോഗമിക്കുന്ന കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലെ നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പ് കമ്പികൾ മോഷണം പോയി. 1881 കിലോ ഇരുമ്പ് കമ്പികൾ…

2000 രൂപ മാത്രം മതി; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും! ഈരാറ്റുപേട്ടയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സജീവമായി തട്ടിപ്പ് സംഘം

കേവലം രണ്ടായിരം രൂപയ്ക്ക് ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമാവകാശം മാറ്റുന്ന തട്ടിപ്പുസംഘം സംസ്ഥാനത്ത് സജീവം. ഇരുചക്രവാഹനങ്ങള് മുതല് കോടികള് വിലയുള്ള ആഡംബര കാറുകള്വരെ ഇത്തരത്തില് ഉടമയറിയാതെ…

സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ; അടുത്തമാസം രണ്ട് ഗഡു ലഭിക്കും

സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ.എൻ.…

നാലര പവന്റെ മാല കവരാൻ യുവതിയെ കുത്തി കൊലപ്പെടുത്തി; തിരുവനന്തപുരം വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ! പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ അരുംകൊല…

അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍…

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ അർധനഗ്നയായ ചിത്രമെടുത്ത് പ്രചരിപ്പിച്ചെന്ന് പരാതി; വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്!

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയത്.…

ഇന്നും കുറഞ്ഞു, സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 2280 രൂപ!

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്നലെ പവന് 2200 കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയാണ് ഇടിഞ്ഞത്. 72,040 രൂപയാണ് ഒരു പവന്‍…

‘തട്ടിപ്പിൽ ടി വീണയ്ക്ക് സുപ്രധാന പങ്ക് ’; 2.7 കോടി രൂപ തട്ടിയെടുത്തെന്ന് എസ്എഫ്ഐഒ കുറ്റപത്രം! മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് കുരുക്ക്

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍…