Tag: #keralanews

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാൽ മാത്രം മതി! 2500 രൂപയല്ല ഇനി മുതൽ പാരിതോഷികം; പിഴത്തുകയുടെ നാലിലൊന്ന് പോക്കറ്റിലിരിക്കുമെന്ന് മന്ത്രി

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പരമാവധി…

അതിതീവ്ര മഴ, റെഡ് അലർട്ട്; നാളെയും മറ്റന്നാളും സ്പെഷ്യൽ ക്ലാസുകൾ പാടില്ല! അങ്കണവാടികളും ട്യൂഷൻ സെൻ്ററുകളും പ്രവർത്തിക്കരുത്; കളക്ടറുടെ നിർദേശം

അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിൽ ജൂൺ 14, 15 തീയ്യതികളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. റെഡ് അലർട്ട്…

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പീരുമേട് തോട്ടപ്പുര സ്വദേശി സീതയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനത്തിൽ നിന്ന വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമണത്തിൽ സീത…

കോട്ടയം ജില്ലയിൽ വിനോദ സഞ്ചാരകേ ന്ദ്രങ്ങളിൽപ്രവേശനം നിരോധിച്ചു; ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം

കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ…

‘എറങ്ങിയെടി, കണക്ഷൻ വിമാനത്തിനായി കാത്തിരിക്കുന്നു..’; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ അവസാന സന്ദേശം ഉറ്റസുഹൃത്ത് ധന്യയ്ക്ക്

പത്തനംതിട്ട: രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തിൽ അഹമ്മദാബാദിൽ കൊല്ലപ്പെട്ട രഞ്ജിത ഗോപകുമാരൻ നായർ അവസാനമായി ചാറ്റ് ചെയ്‌തത് ഉറ്റ സുഹൃത്ത് ധന്യയുമായി. വർഷങ്ങളുടെ സൗഹൃദമാണ് ഇവർ തമ്മിലുള്ളത്.…

കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ച് ബന്ധുക്കൾ; കേസെടുക്കുമെന്ന് പൊലീസ്, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

എറണാകുളത്ത് കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ചു. തൃശ്ശൂർ സ്വദേശി ഷംസുദ്ദീനെയാണ് ബന്ധുക്കൾ വഴിയിൽ ഉപേക്ഷിച്ചത്. തൃശ്ശൂർ മതിലകം സ്വദേശിയാണ് ഷംസുദ്ദീന്. എറണാകുളം നോർത്ത് പാലത്തിന് താഴെയാണ് ഷംസുദ്ദീൻ ബന്ധുക്കൾ…

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല പരാമർശം, അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും…

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ‘തിളച്ച്’ സ്വർണവില; കേരളത്തിൽ റെക്കോർഡ് തകർന്നു; പവന് ഇന്ന്1560 രൂപയുടെ വർധന!

സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate). പവന് 1560 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,360…

കാഞ്ഞിരപ്പള്ളി ടൗണിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ സിഗ്നൽ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ടൗണിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. കോട്ടയം…

സ്കൂട്ടർ മാത്രം സ്വന്തമായുള്ളയാൾക്ക് ടോറസ് ലോറിയുടെ പെറ്റി അടക്കാൻ നോട്ടീസ്; കേരള പോലീസിന്റെ സന്ദേശത്തിൽ കണ്ണ്തള്ളി വാഹന ഉടമ

ടോറസ് ലോറിയുടെ പെറ്റിയടയ്ക്കാൻ സ്കൂട്ടർ ഉടമയ്ക്ക് പോലീസിന്റെ നോട്ടീസ്. ആങ്ങമൂഴി പ്ലാവിള കിഴക്കേതിൽ രാജുവിനാണ് ചൊവ്വാഴ്ച രാവിലെ ടോറസ് ലോറിയുടെ പെറ്റിയടയ്ക്കണമെന്ന് കാട്ടി കേരള പോലീസിന്റെ സന്ദേശം…