കാഞ്ഞിരപ്പള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം
കാഞ്ഞിരപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികം വിപുലമായ പരിപാടികളോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് പ്രസിഡന്റ് അഡ്വ.…
