‘അടിച്ചു മോനേ….’; ബിഗ് ടിക്കറ്റിന്റെ ‘ബിഗ് വിന്നി’ല്‍ മലയാളികളെ തേടിയെത്തി ഭാഗ്യം!
യുഎഇ ബിഗ് ടിക്കറ്റിന്റെ ബിഗ് വിന്‍ നറുക്കെടുപ്പില്‍ മലയാളിയെ തേടി ഭാഗ്യമെത്തി. സമ്മാന വിജയികളായ നാല് പേരില്‍ മലയാളിയടക്കം രണ്ട് പേര്‍ ഇന്ത്യക്കാരാണ്. പഞ്ചാബ് സ്വദേശിയാണ് രണ്ടാമത്തെ…
