ശബരിമല സ്വർണ്ണക്കൊള്ളയിൽ കണ്ഠരര് രാജീവര് അറസ്റ്റിൽ! തന്ത്രിയെ ചോദ്യം ചെയ്യുന്നതോടെ ഇനി കുടുങ്ങാനിരിക്കുന്നത് വൻ സ്രാവുകളോ?
ശബരിമല സ്വർണക്കൊള്ള കേസില് ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില് എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം…
