Tag: #keralanews

കോൺഗ്രസ്‌ മുൻ എംഎൽഎ എം മുരളി അന്തരിച്ചു; വിടവാങ്ങിയത് മാവേലിക്കരയുടെ പ്രിയ നേതാവ്

മാവേലിക്കര മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പതിവ് പരിശോധനകൾക്കായി ഇന്നലെ വൈകുന്നേരമാണ് അദ്ദേഹത്തെ…

ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു…

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം; സമയോചിത ഇടപെടല്‍, വന്‍ദുരന്തം ഒഴിവായി

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറേറ്റര്‍ റൂമിന് സമീപം തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്. മെഡിക്കല്‍ കോളജിലെ…

മാർ സ്ലീവാ മെഡിസിറ്റിയും രാമപുരം മാർ അഗ്സ്തിനോസ് കോളജും ചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ – 2026 വർണാഭമായി

പാലാ: ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും…

ഒറ്റയടിക്ക് വര്‍ധിച്ചത് 4840 രൂപ! വീണ്ടും കുതിച്ച് സ്വര്‍ണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 4840 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,17, 720 രൂപയാണ് ഇന്നത്തെ…

ഇന്ന് ലോക അർബുദ ദിനം! പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും

ഇന്ന് ലോക ക്യാൻസർ ദിനമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നതും ശരീരത്തെ മാത്രമല്ല, വൈകാരികവും സാമൂഹികവുമായ ജീവിതത്തെയും ബാധിക്കുന്നതുമായ രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ. പല ക്യാൻസറുകളും നേരത്തേ…

പാലായിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശിയ്ക്ക് പരിക്ക്

പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മാത്യുവിനെ ( 59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ഇല്ലിക്കൽ ഭാഗത്ത് വച്ചായിരുന്നു…

ഇടുക്കിയിൽ വ്യാപക പരിശോധന; മുല്ലപ്പെരിയാർ ഡാമും ജില്ലാ കളക്ട്രേറ്റും അടക്കം പലയിടത്തായി ബോംബ് ഭീഷണി!

ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം,…

സ്വര്‍ണം കട്ടത് ആരപ്പാ… കോണ്‍ഗ്രസ് ആണേ അയ്യപ്പാ..; സഭയില്‍ പാടി ശിവന്‍കുട്ടി; പ്രതിപക്ഷത്തെ ഭരണഘടന പഠിപ്പിക്കണമെന്ന് നിര്‍ദേശം

സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാട്ട് നിയമസഭയില്‍ പാടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് മന്ത്രി ശിവന്‍കുട്ടി പാട്ടു പാടിയത്. മാധ്യമങ്ങളെ…

ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 20,000 രൂപയുടെ ഇടിവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,11,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്.…