കൂട്ടുകാരോട് പിണങ്ങി മുന്നുംപിന്നും നോക്കാതെ എടുത്തുചാടിയത് ടിപ്പറിന് മുന്നിൽ; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി. കളന്തോട് MES കോളേജിലെ വിദ്യാർത്ഥിയാണ് ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടിയത്.ടിപ്പർ ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം വിദ്യാർത്ഥി രക്ഷപ്പെട്ടു. സംഭവത്തിന്റെ…
