വേഗമാകാം പക്ഷെ 80 കടക്കരുത്! പുതിയ ഹൈവേയിൽ ഓവർ സ്‌പീഡ് പിടിക്കാൻ ഓരോ കിലോമീറ്ററിലും ക്യാമറകൾ
ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയിൽ ടോൾപിരിവ് ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.…
