‘വയറ്റില്‍ ചവിട്ടി, മുഖത്ത് വള ചേര്‍ത്ത് ഇടിച്ചു, പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വന്നു’; കാമുകന്റെ ക്രൂരത വെളിപ്പെടുത്തി ജസീല
മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീണ്‍. കാമുകന്‍ തന്നെ ചവിട്ടിയതായും മുഖത്ത് ഇടിച്ചതായുമാണ് ജസീലയുടെ ആരോപണം. മര്‍ദനത്തെ തുടര്‍ന്ന് മുഖത്ത് മുറിവ്…
