Tag: #keralanews

ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ 18കാരനെ കണ്ടെത്തി

ഈരാറ്റുപേട്ട: ഇന്ന് (08/09/2025 – തിങ്കൾ) ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പതിനെട്ടുകാരനെ കോഴിക്കോട്ടുനിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട ഇടകളമറ്റം അണ്ണാമലപ്പറമ്പിൽ അഫ്സലിന്റെ മകൻ മുഹമ്മദ് ജസിലിനെയാണ് ഇന്ന് രാവിലെ…

‘കരുതലോടെ ഒരു കൈത്താങ്ങ്’ പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി രൂപത പാലമ്പ്ര ഗത്സമേൻ ഇടവക സീനിയർ യൂത്തിന്റെ 2025 26 വർഷത്തെ സാമൂഹ്യ സേവന പദ്ധതിയായ കരുതലോടെ ഒരു കൈത്താങ്ങ് – ഒരു വർഷം കൊണ്ട്…

കാഞ്ഞിരപ്പള്ളി കൃഷിഭവൻ അറിയിപ്പ്

കാഞ്ഞിരപ്പള്ളി കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 25 സെന്റിൽ ഇഞ്ചി/മഞ്ഞൾ, കൊക്കോ, മംഗോസ്റ്റീൻ എന്നിവ കൃഷി ചെയ്യുന്നവർ സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നതിനായി 2025-26 വർഷത്തെ സ്വന്തം പേരിലുള്ള കരം…

മന്ത്രി ബിന്ദു ആശുപത്രിയിൽ, പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും

അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ 6 മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ തൃശ്ശൂരിൻ്റെ സ്വന്തം പുലിക്കളി ആഘോഷത്തിൽ…

80,000ത്തിലേക്കുള്ള കുതിപ്പോ? സ്വർണവില വീണ്ടും ഉയർന്നു! ഇന്നത്തെ പുതിയ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രാവിലെ വില നിശ്ചയിച്ചപ്പോൾ ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറ‍ഞ്ഞിരുന്നു എന്നാൽ ഉച്ചയ്ക്ക് വീണ്ടും വില മാറിയിരിക്കുകയാണ്. പവന്റെ വില…

റെക്കോര്‍ഡ് കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; പവന് 80 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 80,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച…

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ…

ഈ അവസരം പാഴാക്കരുതേ! ഇന്ന് രാത്രി ചന്ദ്രൻ ചോരച്ചുവപ്പാകും

ഇന്ന് (ഞായറാഴ്ച) രാത്രി നടക്കുന്ന പൂർണചന്ദ്രഗ്രഹണസമയത്ത് ചുവന്ന ചന്ദ്രൻ ദൃശ്യമാകും. രാത്രി പത്ത് മണിക്ക് ശേഷമാണ് കേരളത്തിൽ ഉൾപ്പെടെ ചുവന്ന ചന്ദ്രനെ കാണാൻ കഴിയുക. ജ്യോതിശാസ്ത്ര കൂട്ടായ്മയായ…

‘വയറ്റില്‍ ചവിട്ടി, മുഖത്ത് വള ചേര്‍ത്ത് ഇടിച്ചു, പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വന്നു’; കാമുകന്റെ ക്രൂരത വെളിപ്പെടുത്തി ജസീല

മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീണ്‍. കാമുകന്‍ തന്നെ ചവിട്ടിയതായും മുഖത്ത് ഇടിച്ചതായുമാണ് ജസീലയുടെ ആരോപണം. മര്‍ദനത്തെ തുടര്‍ന്ന് മുഖത്ത് മുറിവ്…

മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പൊലീസ് അന്വേഷണത്തിനിടെ

മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സീയോൻകുന്നിലെ റബ്ബർ തോട്ടത്തിലാണ്…