രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ – യുവമോര്ച്ച പ്രതിഷേധം; വാഹനം വളഞ്ഞ് കൂവി വിളിച്ച് പ്രതിഷേധക്കാര്
ബലാത്സംഗക്കേസില് അറസ്റ്റിലായ രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെ ഡിവൈഎഫ്ഐ, യുവമോര്ച്ച പ്രവര്ത്തകരുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല് മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ ജനറല് ആശുപത്രിയില് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴായിരുന്നു…
