കോട്ടയത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം! വീഡിയോ കാണാം
കോട്ടയം: തലയോലപ്പറമ്പില് പ്രവര്ത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില് വൻ തീപിടുത്തം. തുണിത്തരങ്ങളും ജനറേറ്റർ അടക്കമുള സാധനങ്ങളും സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു. ഷോർട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക…
