Tag: #keralanews

അനധികൃത മദ്യ വിൽപ്പന..!! 12 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ചങ്ങനാശേരി: അനധികൃത മദ്യ വിൽപ്പന നടത്തി വരവെ കറുകച്ചാലിൽ നിന്നും 12 ലിറ്റർ വിദേശ മദ്യവുമായി യുവാവ് ചങ്ങനാശ്ശേരി എക്സൈസിന്റെ പിടിയിൽ. ഇയാൾ മദ്യം വിൽക്കാനായി ഉപയോഗിച്ചിരുന്ന…

കഞ്ചാവും എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

വൈക്കം: കഞ്ചാവും, മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവൻതുരുത്ത് പവർഹൗസിന്…

മുണ്ടക്കയത്ത് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ

മുണ്ടക്കയം: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുണ്ടേരി ചെമ്പാരി ഭാഗത്ത് മൂക്കനോലിക്കൽ വീട്ടിൽ സുധീഷ് പി.വി (36) എന്നയാളെയാണ്…

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾക്ക് നാളെ തുടക്കം..!! തീവ്ര യജ്ഞവുമായി തൊഴിൽ വകുപ്പ്

തിരുവനന്തപുരം : കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്.അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും. രജിസ്‌ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍…

ഇന്ന് സൗഹൃദ ദിനം..!! ജീവിതത്തിലെ പ്രിയ കൂട്ടുകാരെ പരിചയപ്പെടുത്തി നടി മഞ്ജു വാര്യർ

ജീവിതത്തിന്റെ ശക്തിയും സൗന്ദര്യങ്ങളുമെല്ലാം സൗഹൃദങ്ങളാണ്. ആഴത്തിലും പരപ്പിലുമുള്ള സൗഹൃദങ്ങള്‍ക്ക് ആഗ്രഹിക്കാത്തവര്‍ ലോകത്തില്‍ തന്നെ ആരും കാണില്ല. ലോക സൗഹൃദ ദിനത്തിൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ പരിചയപ്പെടുത്തുകയാണ്…

വൈക്കത്ത് ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു

കോട്ടയം: വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ(55), ജോൺസന്റെ സഹോദരിയുടെ മകൻ അലോഷ്യസ്…

ലേണേഴ്സ് വേണ്ട! പ്ലസ് ടു പരീക്ഷ പാസായവർക്ക് നേരിട്ട് ലൈസൻസ്; പദ്ധതി അന്തിമഘട്ടത്തില്‍

പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ…

അത്ഭുതദ്വീപിലെ കാഴ്‌ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര..!! ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിനയന്‍; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും..!!

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തിൽ പിറന്ന അത്ഭുത ദ്വീപ്. കോമഡിയും ഫാന്റസിയും ഇടകലർത്തി വിനയനൊരുക്കിയ അത്ഭുതദ്വീപ് വെള്ളിത്തിരയിൽ വൻ ഹിറ്റുമായിരുന്നു.ചിത്രത്തിൽ ​ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജ്,…

കുത്തിവയ്പ്പെടുത്ത രോഗികൾക്ക് പാർശ്വഫലം; പുനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കൊല്ലം : പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പ്പെടുത്ത 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിങ് ഓഫിസറേയും ഗ്രേഡ് 2 അറ്റന്‍ഡറെയും…

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ ആധുനിക ചികിത്സ സൗകര്യങ്ങളോടെ കാത്ത്ലാബ്, റേഡിയോളജി വിഭാഗങ്ങൾ

കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രി മേഖലയിൽ, മധ്യതിരുവിതാംകൂറിൽ ആദ്യമായി യു.എസ്.എയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള യു.എച്ച്.എഫ് ടെക്നോളജി ഉപയോഗിക്കുന്ന ഡിജിറ്റൽ എക്സ് റേ സംവിധാനമൊരുക്കി മേരീക്വീൻസ്…