Tag: #keralanews

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂർ പൊലീസ് അറസ്റ്റ്…

കോട്ടയം കറുകച്ചാലിൽ ബൈക്ക് മോഷണം; രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും, മകനെയും അസഭ്യം പറയുകയും മകന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് നൂറോമ്മാവ് ഭാഗത്ത്…

കോട്ടയം പാലായിൽ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ പോലീസ് പിടിയിൽ

പാലാ: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.…

വാഴ വെട്ടിനശിപ്പിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിടണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം : മൂവാറ്റുപുഴയിലെ കർഷകന്റെ കുലച്ച വാഴകൾ വെട്ടി നശിപ്പിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ സർവ്വിസിൽ നിന്നും പിരിച്ച് വിടണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ…

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരം

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ…

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം! ഹൈക്കോടതിയിൽ ഹർജിയുമായി സംവിധായകൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും പുരസ്‌കാര നിർണയത്തിൽ…

കർഷകനോട് കെ.എസ്.ഇ.ബി.യുടെ കൊലച്ചതി..!! ലൈനിൽ മുട്ടിയെന്നപേരിൽ 406 കുലവാഴകൾ വെട്ടിനിരത്തി, ലക്ഷങ്ങളുടെ നാശനഷ്ടം; കെ.എസ്.ഇ.ബിക്കെതിരെ കൃഷി മന്ത്രി

കൊച്ചി: ലക്ഷങ്ങൾ മുടക്കി കഷ്ടപ്പെട്ട് വളർത്തിയ വാഴകൾ നിഷ്കരുണം വെട്ടിമാറ്റി കർഷകനോട് കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ക്രൂരത. വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ എറണാകുളം…

കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ മോഷണം..!! ഒരു കോടി രൂപയുടെ സ്വർണം കവർന്നു

കോട്ടയം : കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ മോഷണം. കുറിച്ചി മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന സുധ ഫൈനാൻസിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണവും…

മുണ്ടക്കയം പെരുവന്താനത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

മുണ്ടക്കയം: കൊല്ലം- തേനി ദേശീയപാതയിൽ പെരുവന്താനം മരുതുംമൂടിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച…

ആലപ്പുഴയിൽ കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ്…