പാലായിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ
പാലാ: യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം മുല്ലമറ്റം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശ്രീകുമാർ (31) എന്നയാളെയാണ് പാലാ പോലീസ്…
പാലാ: യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം മുല്ലമറ്റം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശ്രീകുമാർ (31) എന്നയാളെയാണ് പാലാ പോലീസ്…
തിരുവനന്തപുരം : വടക്കന് ബംഗാള് ഉള്ക്കടലില് വെള്ളിയാഴ്ചയോടെ ന്യൂനമര്ദം രൂപപ്പെടാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില് അടുത്ത അഞ്ചുദിവസം നേരിയ…
കണ്ണൂര്: കണ്ണൂരില് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വന്ദേഭാരത് ട്രെയിനിന് നേരെ ഇന്ന് മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കല്ലേറില് ട്രെയിനിന്റെ…
കൊച്ചി: എറണാകുളം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില് പൊലീസ് ഓഫിസര്മാരായ പരീത്, ബൈജു എന്നിവരെയാണ്…
കൊച്ചി: കേരളത്തെ നടുക്കിയ താനൂര് ബോട്ടപകടക്കേസിൽ ഒന്നാം പ്രതി നസീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. 101 ദിവസമായി റിമാൻഡിൽ…
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് സംസ്ഥാനത്ത് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും…
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ് പത്രിക സമപ്പിച്ചത്. ഒരു സെറ്റ് പത്രികയാണു നൽകിയത്. സിപിഎം…
കെഎസ്യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ്…
കോട്ടയം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യമാണ് കേരള വിപണിയില് സ്വര്ണത്തിന് വില കുറയാന്…
കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് എക്കാട്ടിൽ വീട്ടിൽ വിഷ്ണുരാജ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്…

WhatsApp us