‘നാഴികയ്ക്ക് 40 വട്ടം ദലിത് പ്രേമം പറയുന്ന വേടൻ എന്തേ ഒരു ദലിത് പെൺകുട്ടിക്ക് ജീവിതം കൊടുക്കാത്തത്!’; വിവാഹത്തിന് പിന്നാലെ വേടനെതിരെ സൈബർ ആക്രമണം
റാപ്പര്‍ വേടനും (ഹിരണ്‍ദാസ് മുരളി) എഴുത്തുകാരി നവമിലതയും തമ്മിലുള്ള വിവാഹം വലിയ വാർത്തയായി മാറിയിരുന്നു. തൃശൂരിലെ വേടന്റെ വീട്ടിൽവച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ലളിതമായി നടന്ന വിവാഹത്തില്‍…
