ആഭരണ പ്രേമികൾക്ക് ആശ്വാസ വാര്‍ത്തകളില്ല; സ്വര്‍ണവില തിരിച്ചുകയറി; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം നേരിയ ആശ്വാസം നല്‍കി കുറഞ്ഞ വിലയാണ് ഇന്ന് കൂടിയത്. വിവിധ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണ വില…
