ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍ ഡാം തുറുന്നു; ജാഗ്രതാ നിര്‍ദേശം..!!
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടര്‍ പത്തു സെന്‍റീമീറ്റർ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്കൊഴുക്കും. നിലവിൽ…
