തക്കാളിയുടെ വില വീണ്ടും കുറച്ച് കേന്ദ്രം; നാളെ മുതൽ 70 രൂപ നിരക്കില്‍ വില്‍പന നടത്തും
ദില്ലി: വിപണിയില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാർക്ക് ആശ്വാസം പകരാൻ സബ്‌സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 70 രൂപയായി കുറച്ച് കേന്ദ്രം.…
