പീഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി
തിരുവനന്തപുരം :പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅ്ദനി അർവാർശ്ശേരിക്ക് പുറപ്പെട്ടു. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി കേരളത്തിൽ തിരിച്ചെത്തിയത്.…
